സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയത്തിൽ നടക്കുന്ന വിശുദ്ധവാര തിരുക്കർമങ്ങളുടെ സമയ വിവരം പ്രസിദ്ധീകരിച്ചു

കൊച്ചി :സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടക്കുന്ന വിശുദ്ധവാര തിരുക്കർമങ്ങളുടെ സമയ വിവരം പ്രസിദ്ധീകരിച്ചു.

സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണു തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കുന്നത്.

ഏപ്രിൽ 2, ഓശാന ഞായർ, 7 am
കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വി.കുർബാന

ഏപ്രിൽ 6, പെസഹാ വ്യാഴം, 7 am കാലുകഴുകൽ ശുശ്രൂഷ, വി. കുർബാന

ഏപ്രിൽ 7, പീഡാനുഭവ വെള്ളി, 7 am
പീഡാനുഭവവായന, വി. കുർബാന സ്വീകരണം, കുരിശിന്റെ വഴി

ഏപ്രിൽ 8, വലിയ ശനി, 7 am വലിയ ശനിയുടെ കർമങ്ങൾ, വി. കുർബാന

ഏപ്രിൽ 9 ഉയിർപ്പു തിരുനാൾ, ശനി രാത്രി 11.30 pm ഉയിർപ്പിന്റെ കർമങ്ങൾ, വി. കുർബാന. (ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല).


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group