ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് ന​​​ൽ​​​കു​​​ന്ന ഭ​​​വ​​​ന പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ​​​ദ്ധ​​​തിക്ക് ഒക്ടോബർ 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രി​​​സ്ത്യ​​​ൻ മതവിഭാഗം ഉൾപ്പെടെ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വി​​​ധ​​​വ​​​ക​​​ളു​​​ടെ​​​യും, വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രു​​​ടെ​​​യും, ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും ഭ​​​വ​​​ന പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​ന് ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് ന​​​ൽ​​​കു​​​ന്ന ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒൿടോബർ 10വ​​​രെ നീ​​​ട്ടി​​​.
അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​ത​​​ത് ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ൽ 10 വൈ​​​കു​​ന്നേ​​രം അ​​​ഞ്ചു വ​​​രെ സ്വീ​​​ക​​​രി​​​ക്കും. ഒ​രു വീ​ടി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക്ക് 50,000 രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം. ഇ​ത് തി​രി​ച്ച​ട​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷാ ഫോം www.mi noritywelfare.kerala.gov.in ൽ ല​ഭി​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group