ഭക്ഷണത്തിൽ ഒളിച്ചിരിക്കുന്ന മൈക്രോപ്ലാസ്റ്റികിനെ വീട്ടിൽ വെച്ച് തന്നെ കണ്ടെത്താം, ചെയ്യേണ്ടതിങ്ങനെ

ഉപ്പിലും പഞ്ചസാരയിലും വരെ മനുഷ്യശരീരത്തിന് ഏറ്റവും ദോഷം ചെയ്യുന്ന മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം ഗവേഷകര്‍ കണ്ടെത്തിയത് അടുത്തിടെയാണ്.

5 മില്ലിമീറ്ററിന് താഴെ മാത്രം വല്ലിപ്പം വരുന്ന ഇത്തരം പാര്‍ട്ടിക്കിളുകള്‍ ഭക്ഷണങ്ങളിലും മറ്റ് പദാര്‍ഥങ്ങളിലും ഉണ്ടോയെന്ന് നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് മനസ്സിലാക്കുക അസാധ്യം തന്നെയാണ്. എന്നാല്‍ ഇവ തിരിച്ചറിയാനുള്ള മാര്‍ഗ്ഗം എന്താണ്. പ്രത്യേകിച്ചും വീട്ടില്‍ വെച്ച്‌ തന്നെ ഇത് തിരിച്ചറിയാന്‍ സാധിക്കുന്നതെങ്ങനെ

ഇതിനായി ഉപയോഗിക്കുന്ന വിദ്യ ഇങ്ങനെ :

ഒരു ഗ്ലാസിന്റെ പകുതി വരെ എണ്ണ നിറയ്ക്കുക എണ്ണയില്ലെങ്കില്‍ നിങ്ങള്‍ക്ക് കോണ്‍ സിറപ്പോ തേനോ നിറയ്ക്കാവുന്നതാണ്. അതിന് ശേഷം ഇതിലേക്ക് ഭക്ഷണത്തിന്റെ സാമ്ബിള്‍ ചേര്‍ക്കുക എന്നിട്ട് നല്ലവണ്ണം ഇളക്കുക എന്നിട്ട് നിരീക്ഷിക്കുക. മൈക്രോപ്ലാസ്റ്റിക് പലപ്പോഴും പൊങ്ങിക്കിടക്കും അല്ലെങ്കില്‍ ലെയറുകളായോ അതുമല്ലെങ്കില്‍ അസാധാരണ രീതിയില്‍ മുങ്ങിക്കിടക്കുകയോ ചെയ്യും. എന്നാല്‍ ഈ രീതി പൂര്‍ണ്ണമായും ശരിയാണെന്നും നമുക്ക് ചിന്തിക്കാനാവില്ല. അതുകൊണ്ട് ലാബിലെ പരിശോധനയാണ് ഏറ്റവും കൃത്യതയുള്ളതായി കണക്കാക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group