കുപ്രചരണങ്ങൾക്കെതിരേ നിയമ നടപടിക്കൊരുങ്ങി ഇടുക്കി അതിരൂപത..

സമീപദിവസങ്ങളിൽ ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സംഘർഷവും തുടർന്നുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവങ്ങളിലേക്ക് ഇടുക്കി രൂപതയെ വലിച്ചിഴച്ച് വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത് അപലപിച്ചുകൊണ്ട് . ഇടുക്കി രൂപത പ്രസ്താവനയിറക്കി.

രൂപതയെ അവഹേളിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം കുപ്രചര ണങ്ങൾക്കെതിരേ ബന്ധപ്പെട്ടവർക്ക് പരാതി നൽകിക്കൊണ്ട് സാധ്യമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് പി. ആർ. ഒ ഫാ. ജോസ് പ്ലാച്ചിക്കൽ പ്രസ്താവനയിൽ അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group