വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം സിനിമയാക്കുന്നു.

വാഷിംഗ്ടൺ ഡിസി : വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം സിനിമയാകുന്നു.വിശുദ്ധ പാദ്രേ പിയോയുടെ യൗവനകാല ജീവിതത്തെ ആസ്പദമാക്കി ഹോളിവുഡ് സംവിധായകനായ ആബേൽ ഫെറോറയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത താരം ഷിയാ ലബയോഫ് ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
35 വയസ്സുകാരനായ ഇദ്ദേഹം യഹൂദമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിയാണ്.ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് താൻ വളരെ സന്തുഷ്ടനാണെന്ന് അഭിമുഖ വേളയിൽ താരം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group