യുവ ജനങ്ങൾക്കിടയിൽ തരംഗം സൃഷ്ടിക്കാൻ വീണ്ടും “ഇഗ്നൈറ്റ്”…

യുവജനങ്ങളുടെ ഇടയിൽ തരംഗമായി മാറിയ ഇഗ്നൈറ്റ് വെബിനാർ വീണ്ടും സംഘടിപ്പിക്കുന്നു,

ആധുനിക സമൂഹത്തിൽ യുവജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും മൂല്യബോധമുള്ള യുവജനങ്ങളെ വാർത്തെടുക്കുവാൻ ലക്ഷ്യം വെച്ചു കൊണ്ട് മരിയൻ സൈന്യം വേൾഡ് മിഷൻന്റെ ആഭിമുഖ്യത്തിൽ 13/08/2022- വൈകുന്നേരം 5 മണി മുതൽ 7 വരെ നടത്തപ്പെടുന്ന ഈ വെബിനർ ഷoഷാബാദ് രൂപതാദ്ധ്യക്ഷൻ മാർ റാഫേൽ ഉദ്ഘാടനം ചെയ്യുന്നു. റിട്ടയർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫ് വിശിഷ്ട അതിഥിയായി എത്തുന്ന വെബിനാറിൽ പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ്, പ്രശസ്ത കൺസൾട്ടന്റ് Dr. ഗ്ലെൻ ഓസ്റ്റിൻ ഫെർണാണ്ടസ്, ഡോ. ഫാദർ ജെയിംസ് കുരുക്കിലാംകട്ട് തുടങ്ങിയ പ്രമുഖർ ക്ലാസുകൾ നയിക്കുന്നു.

യുവജനങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ഈ ആത്മീയ വിരുന്നിൽ പങ്കുചേരുവാൻ ഗൂഗിൾ ഫോം പൂരിപ്പിക്കുക.
https://forms.gle/L7TcfmPKzViMJrpx9
കൂടുതൽ വിവരങ്ങൾക്ക് +917053800300


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group