യേ​​​ശു​​​ക്രി​​​സ്തു​​വി​​നെ അ​​ധി​​ക്ഷേ​​പി​​ച്ചു ന​​​ട​​​ത്തി​​​യ പ്രസംഗത്തിന് ​ഇമാ​മി​നെ​തി​രേ കേ​സ് എടുത്തു…

യൂ​​​ട്യൂ​​​ബി​​​ലൂ​​​ടെ മ​​​ത​​​വി​​​ദ്വേ​​​ഷ പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​കൊണ്ട് യേ​​​ശു​​​ക്രി​​​സ്തു​​വി​​നെ അ​​ധി​​ക്ഷേ​​പി​​ച്ചു ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കും വീ​​​ഡി​​​യോ​​​യ്ക്കും എ​​​തി​​​രേ ഇ​​​മാം വ​​​സീം അ​​​ൽ ഹി​​​ക​​​മിക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ 23നാണ് ​​​ യൂ​​​ട്യൂ​​​ബി​​​ലൂ​​​ടെ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ മത വിദ്വേഷ പ്രസംഗം ഇമാം നടത്തിയത്.ഇതിനെതിരെ യു​​​ണൈ​​​റ്റ​​​ഡ് ക്രി​​​സ്ത്യ​​​ൻ ഫോ​​​റം ഇ​​​രി​​​ട്ടി താ​​​ലൂ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യിം​​​സ് നാ​​​ടി​​​കു​​​ന്നേ​​​ൽ പേ​​​രാ​​​വൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group