വിശുദ്ധിയിലേക്കുള്ള പ്രയാണത്തിൽ കന്യകാ മറിയത്തെ മാതൃകയാക്കുക: മാർപാപ്പാ.

പരിശുദ്ധ കന്യകാമറിയത്തെപ്പോലെ വിശുദ്ധിയുള്ളവരായിരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

വിശുദ്ധരായി ജീവിക്കാൻ പരിശുദ്ധ കന്യകയുടെ മാധ്യസ്ഥം ഓരോ വിശ്വാസിയും പ്രത്യേകം അപേക്ഷിക്കണമെന്നും പാപ്പാ പറഞ്ഞു “മറിയം നമ്മുടെ വിളിയുടെ മൂർത്തരൂപമാണ്: ക്രിസ്തുവിന്റെ പ്രതിരൂപമായിത്തീർന്നുകൊണ്ട്, നാം, അവളെപ്പോലെ, വിശുദ്ധരും സ്നേഹത്തിൽ നിഷ്കളങ്കരും ആയിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group