സി​ന​ഡ് തീ​രു​മാ​ന​ത്തി​നു പി​ന്തു​ണ അറിയിച്ച് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്..

പുതിയ കു​​​ര്‍​ബാ​​​ന ക്ര​​​മം ന​​​ട​​​പ്പി​​​ലാ​​ക്കാ​​​നു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ സി​​​ന​​​ഡ് തീ​​​രു​​​മാ​​​ന​​​ത്തി​​നു പൂ​​​ര്‍​ണ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് കത്തോലിക്കാ കോൺഗ്രസ്.ഇ​​​തി​​​നെ​​​തി​​​രെ​​​യു​​​ള്ള പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ വി​​​ശ്വാ​​​സ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​തു നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി.​ നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ല്‍ ആ​​​ലോ​​​ചി​​​ച്ചും ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ത്തി​​​യും എ​​​ടു​​​ത്ത കു​​​ര്‍​ബാ​​​ന ക്ര​​​മ​​​മാ​​​ണ് മാ​​​ര്‍​പാപ്പ അം​​​ഗീ​​​ക​​​രി​​​ച്ചു ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള സി​​​ന​​​ഡ് തീ​​​രു​​​മാ​​​നം അ​​​നു​​​സ​​​രി​​​ക്കാ​​​ന്‍ എ​​​ല്ലാ​​​വ​​​ര്‍​ക്കും ബാ​​​ധ്യ​​​ത​​​യു​​​ണ്ടെന്നും വി​​​ശ്വാ​​​സിസ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പൊ​​​തു​​​വാ​​​യ ഐ​​​ക്യ​​​ത്തി​​​നും കെ​​​ട്ടു​​​റ​​​പ്പി​​​നും ഇ​​​ത് ഉ​​​പ​​​ക​​​രി​​​ക്കുമെന്നും,തെ​​​റ്റാ​​​യ പ്ര​​​ചാ​​ര​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ദു​​​ര്‍​മാ​​​തൃ​​​ക ന​​​ല്‍​കുന്ന സഭാ വിരുദ്ധരുടെ നിലപാടുകൾക്കെതിരെ വിശ്വാസസമൂഹം ഉണരണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group