വത്തിക്കാൻ ലൈബ്രറിയിൽ പുതിയ പ്രദർശന ശാല…

വത്തിക്കാൻ സിറ്റി :വത്തിക്കാൻ ലൈബ്രറിയിൽ പുതിയ പ്രദർശന ശാലയുടെ ഉദ്ഘാടനം ഫ്രാൻസിസ് മാർപാപ്പ നിർവഹിച്ചു

വത്തിക്കാൻ ഗ്രന്ഥശാലയുടെ വെളിച്ചം ശാസ്ത്രത്തിലൂടെ മാത്രമല്ല സൗന്ദര്യത്തിലൂടെയും പരക്കട്ടെയെന്ന് ഉദ്ഘാടന സന്ദേശത്തിൽ പാപ്പാ ആശംസിച്ചു.ക്രിസ്തുമതത്തിന്റെ നിക്ഷേപവും മാനവികതയുടെ സമ്പന്നതയും ഇന്നിന്റെയും നളെയുടെയും ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ വത്തിക്കാൻ ഗ്രന്ഥശാലയ്ക്കാകുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group