കേരളത്തിൽ നവജാത ശിശുകളെ വിൽക്കുകയും, ഉപേക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ മനുഷ്യജീവന്റെ പ്രാധാന്യം സജീവ ചർച്ചകൾക്കിടവരുത്തുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
ദൈവം ദാനമായി മാതാപിതാക്കൾക്ക് ഓരോ കുഞ്ഞിനെ നൽകുന്നത് സ്നേഹത്തോടെ സംരക്ഷിക്കാനും സമൂഹത്തിൽ മികച്ച വ്യക്തിയായി വളർത്തുവാനുമാണ്. അനേകം ദമ്പതികൾ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുമ്പോൾ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ ഗർഭച്ഛിദ്രം ചെയ്യുവാനും, അതിന് പ്രേരണ നൽകുവാനും ശ്രമിക്കുന്നത് കുറ്റകരമാണ്.
മാതാവിന്റെ മനസ്സും പിതാവിന്റെ സ്നേഹവും കരുതലും ഓരോ കുഞ്ഞിന്റെ അവകാശവും ആഗ്രഹവുമാണെന്ന മനോഭാവം മാതാപിതാക്കൾക്ക് ഉണ്ടാകണമെന്നും പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group