സ്വതന്ത്ര പത്രപ്രവർത്തകരുടെ പ്രാധാന്യത്തെ എടുത്തുകാട്ടി ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. ലോകമാധ്യമ സ്വാതന്ത്ര്യ ദിനത്തിലെ തന്റെ ഔദ്യോഗിക
സന്ദേശത്തിലൂടെയാണ് മാർപാപ്പ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
“പത്രസ്വാതന്ത്ര്യം ഒരു രാജ്യത്തിന്റെ സുസ്ഥിതിയുടെ സുപ്രധാന സൂചകമാണ്. വാസ്തവത്തിൽ, സ്വേച്ഛാധിപത്യങ്ങൾ അതിനെ നിയന്ത്രിക്കാനോ അടിച്ചമർത്താനോ തിരക്കുകൂട്ടുന്നു. അതിനാൽ നമുക്ക് സ്വതന്ത്ര പത്രപ്രവർത്തകരെ ആവശ്യമുണ്ട്”- പാപ്പാ കുറിച്ചു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group