ഒരുമിച്ച് നിന്ന് വെ​ല്ലുവി​ളി​ക​ളെ നേ​രി​ട​ണം: മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി..

കോട്ടയം :ഈ കാലഘട്ടത്തിൽ എല്ലാ ക്രൈസ്തവസഭകളും ഒ​​​​ന്നി​​​​ച്ച് കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ നേ​​​​രി​​​​ട​​​​ണ​​​​മെ​​​​ന്ന് സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പ്‌ ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ഇ​​​​ന്‍റ​​​​ർ ച​​​​ർ​​​​ച്ച് കൗ​​​​ണ്‍​സി​​​​ൽ യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പ്‌.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ലെ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ ലി​​​​റ്റ​​​​ർ​​​​ജി​​​​ക്ക​​​​ൽ റി​​​​സ​​​​ർ​​​​ച്ച് സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ, ല​​​​ത്തീ​​​​ൻ, ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്, യാ​​​​ക്കോ​​​​ബാ​​​​യ, മാ​​​​ർ​​​​ത്തോ​​​​മ്മ, സി​​​​എ​​​​സ്ഐ, അ​​​​സീ​​​​റി​​​​യ​​​​ൻ ച​​​​ർ​​​​ച്ച് ഓ​​​​ഫ് ദി ​​​​ഈ​​​​സ്റ്റ്, തൊ​​​​ഴി​​​​യൂ​​​​ർ എ​​​​ന്നീ ക്രി​​​​സ്ത്യ​​​​ൻ സ​​​​ഭ​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ മെ​​​​ത്രാ​​​​ൻ​​​​മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പ്‌ മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം സ്വാ​​​​ഗ​​​​തം ആ​​​​ശം​​​​സി​​​​ച്ചു.

മ​​​​ല​​​​ങ്ക​​​​ര ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ​​​​യു​​​​ടെ പു​​​​തി​​​​യ കാ​​​​തോ​​​​ലി​​​​ക്ക​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ​​​​തോ​​​​മ്മാ മാ​​​​ത്യൂ​​​​സ് മൂ​​​​ന്നാ​​​​മ​​​​നേ​​​​യും മാ​​​​ർ​​​​ത്തോ​​​​മ്മാ സ​​​​ഭ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി തി​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട തി​​​​യ​​​​ഡോ​​​​ഷ്യ​​​​സ് മാ​​​​ർ​​​​ത്തോ​​​​മ്മാ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യേ​​​​യും അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ച് സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പ്‌ ക​​​​ർ​​​​ദി​​​​നാ​​​​ൾ ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ ക്ലി​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ സം​​​സാ​​​രി​​​ച്ചു.

പേ​​​​ട്രി​​​​യാ​​​​ർ​​​​ക്ക​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ മാ​​​​ർ ഔഗി​​​​ൻ കു​​​​ര്യാ​​​​ക്കാ​​​​സ് ന​​​​ന്ദി പ​​​​റ​​​​ഞ്ഞു. ഇ​​​​ന്‍റ​​​​ർ​​​​ച​​​​ർ​​​​ച്ച് കൗ​​​​ണ്‍​സി​​​​ൽ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ. ഡോ. ​​​​ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​​​​​പ്പ​​​​റ​​​​മ്പി​ൽ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക​​​​ത്തി​​​​ന്‍റെ സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന ഇ​​​​ന്‍റ​​​​ർ ച​​​​ർ​​​​ച്ച് കൗ​​​​ണ്‍​സി​​​​ൽ സ്ഥാ​​​​പ​​​​ക ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പ്‌ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​നു യോ​​​​ഗം അ​​​​ഭി​​​​ന​​​​ന്ദ​​​​നം അ​​​​ർ​​​​പ്പി​​​​ച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group