മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനം ഇറാഖിന്റെ മുഖം മാറ്റി:കർദിനാൾ സാകോ

ബുഡാപെസ്റ്റ്: ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനം ഇറാഖിന്റെ മുഖം മാറ്റിയതായി കർദ്ദിനാൾ ലൂയിസ് റാഫാൽ സാകോ, ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖിലെ ചരിത്രപരമായ സന്ദർശനം രാജ്യത്ത് ആഴത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കിയെന്നും കർദ്ദിനാൾ പറഞ്ഞു.ബുഡാപെസ്റ്റിൽ നടന്ന 52 -ാമത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ സംസാരിക്കവേയാണ് കർദ്ദിനാൾ ലൂയിസ് റാഫാൽ സാകോ പാപ്പായുടെ യാത്ര മിഡിൽ ഈസ്റ്റേൺ രാജ്യത്തെ പൂർണമായും മാറ്റി മറിച്ചതായി പറഞ്ഞത് .മാർപാപ്പാ തന്റെ സന്ദേശങ്ങളിലൂടെ പ്രത്യേകിച്ച് മുസ്ലീo മതവിഭാഗങ്ങളുടെയും എല്ലാ ഇറാഖികളുടെയും ഹൃദയങ്ങളെ സ്പർശിച്ചുവെന്നും കർദിനാൾ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group