സമൂഹത്തെ ലഹരിയിലാഴ്ത്തുന്ന പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.മദ്യ ഉപയോഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുമെന്ന് വ്യാപക പ്രചാരണം നടത്തി അധികാരത്തിലെത്തിയ സര്‍ക്കാർ , മനുഷ്യ ജീവനും സാമൂഹ്യ സുരക്ഷയ്ക്കും വിഘാതം സൃഷ്ടിക്കുന്നതാണ് പുതിയ മദ്യനയമെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി.
ഐടി മേഖലയെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയുടെ രക്ഷയ്ക്കെന്നും മറ്റും അവകാശപ്പെട്ട് മദ്യത്തിന്റെ ലഭ്യതയ്ക്ക് വിശാലമായ വേദികള്‍ ഒരുക്കുന്നതിന് യാതൊരു ന്യായവുമില്ലെന്നും അപ്പോസ്തലേറ്റ് വിലയിരുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group