സിഡ്‌നി: ഇസ്ലാമിക ഭീകരരെ വിവാഹം കഴിച്ച് കുപ്രസിദ്ധി നേടിയ ഓസ്‌ട്രേലിയന്‍ യുവതി തുര്‍ക്കിയില്‍ ജയില്‍മോചിതയായി. തുര്‍ക്കി കോടതി ഏഴു വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ച സെഹ്‌റ ദുമനാണ് വെറും രണ്ടു മാസത്തെ തടവിനുശേഷം പുറത്തിറങ്ങിയത്. ജയില്‍ മോചിതയായ സെഹ്‌റ രണ്ടു മക്കള്‍ക്കൊപ്പം തുര്‍ക്കിയിലെ അജ്ഞാതകേന്ദ്രത്തില്‍ ആഡംബര ജീവിതം നയിക്കുകയാണ്. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്ക്കുന്ന തുര്‍ക്കിയുടെ നിലപാടാണ് സെഹ്‌റയ്ക്കു വേഗത്തില്‍ മോചനം ലഭിക്കാന്‍ സഹായകമായതെന്നാണു വിലയിരുത്തപ്പെടുന്നത്.ഐ.എസിലേക്കു വിദേശീയരായ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയായിരുന്നു സെഹ്‌റ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group