ക​​​ര്‍​ഷ​​​ക​​​രു​​​ടെ സ​​​ങ്ക​​​ട​​​ത്തി​​​ല്‍ നി​​​ന്നു​​​ണ്ടാ​​​യ പ്ര​​​സ്താ​​​വ​​​ന​​​യാ​​​ണ് ത​​​ല​​​ശേ​​​രി ആ​​​ര്‍​ച്ച് ബി​​​ഷ​​​പ്പി​​​ന്‍റേ​​​ത് : വി.​​​ഡി. സ​​​തീ​​​ശ​​​ന്‍

കൊച്ചി : ത​​​ല​​​ശേ​​​രി ആ​​​ര്‍​ച്ച് ബി​​​ഷ​​​പ്പി​​​ന്‍റേ പ്ര​​​സ്താ​​​വ​​​ന റ​​​ബ​​​ര്‍ ക​​​ര്‍​ഷ​​​ക​​​രു​​​ടെ സ​​​ങ്ക​​​ട​​​ത്തി​​​ല്‍ നിന്നുണ്ടായതാണെന്ന് പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.

റ​​​ബ​​​ര്‍ ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് ഒ​​​രുറ​പ്പും ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ല്‍​കു​​​ന്നി​​​ല്ല. എ​​​ന്നാ​​​ല്‍ അ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ദേ​​​ശീ​​​യ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും സ​​​തീ​​​ശ​​​ന്‍ കൊ​​​ച്ചി​​​യി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍​ക്കാ​​​രി​​ന്‍റെ കാ​​​ല​​​ത്ത് 500 കോ​​​ടി രൂ​​​പ​​​യു​​​ടെ റ​​​ബ​​​ര്‍ വി​​​ല സ്ഥി​​​ര​​​താ ഫ​​​ണ്ട് പൂ​​​ര്‍​ണ്ണമാ​​​യി ചെ​​​ല​​​വാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, ഇ​​​പ്പോ​​​ഴും റ​​​ബ​​​ര്‍ വി​​​ല സ്ഥി​​​ര​​​താ​​​ ഫ​​​ണ്ട് ഉ​​​ണ്ടെ​​​ങ്കി​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കാ​​​റി​​​ല്ല.

ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

സ്റ്റാ​​​ന്‍​സ്വാ​​​മി എ​​​ന്ന വ​​​യോ​​​ധി​​​ക​​​നാ​​​യ പു​​​രോ​​​ഹി​​​ത​​​നെ ജ​​​യി​​​ലി​​​ലി​​​ട്ട് കൊ​​​ന്ന​​​വ​​​രാ​​​ണു മോ​​​ദി ഭ​​​ര​​​ണ​​​കൂ​​​ടം. ര​​​ണ്ടു ക​​​ത്തോ​​​ലി​​​ക്കാ​​​ പു​​​രോ​​​ഹി​​​ത​​​രും അ​​​ഞ്ചു ക്രൈ​​​സ്ത​​​വ പാ​​​സ്റ്റ​​​ര്‍​മാ​​​രും നി​​​ല​​​വി​​​ല്‍ ജ​​​യി​​​ലി​​​ലാ​​​ണ്. എ​​​ല്ലാ സ്ഥ​​​ല​​​ത്തും മ​​​ത​​​പ​​​രി​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​ത് ക്രൈ​​​സ്ത​​​വ​​​രാ​​​ണെ​​​ന്ന ആ​​​ക്ഷേ​​​പം ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് അ​​​വ​​​രെ​​​ല്ലാം ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group