കു​ടും​ബ​ങ്ങ​ളെ സംരക്ഷിക്കേണ്ടത് സഭയുടെ ഉത്തരവാദിത്വം: മാർ ഡോ. ​​​​പോ​​​​ള്‍ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി

കോട്ടയം: മനുഷ്യ ജീവനെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ സഭ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ​​​​കെ.സി​​​​.ബി​​​​.സി ഫാ​​​​മി​​​​ലി ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​​പോ​​​​ള്‍ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി. ക്രി​​​​സ്തു​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ലൂ​​​​ന്നി​​​​യ സഭയുടെ ഈ ​​​​നി​​​​ല​​​​പാ​​​​ട് സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും
രാഷ്‌ട്രങ്ങ​​​​ളു​​​​ടെ​​​​യും നി​​​​ല​​​​നി​​​​ല്‍​പ്പി​​​നും വ​​​​ള​​​​ര്‍​ച്ച​​​​യ്ക്കും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാ​​​​ലാ രൂ​​​​പ​​​​ത​​​​യി​​​​ല്‍ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ച കു​​​​ടും​​​​ബ​​​​ക്ഷേ​​​​മ​ പ​​​​ദ്ധ​​​​തി​​​​ക​​​​ളെ അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി വി​​​​വാ​​​​ദ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ഉ​​​​ദ്ദേ​​​​ശ്യ​​​​ശു​​​​ദ്ധി​​​​യി​​​​ല്ലന്നും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വമു​​​​ള്ള ര​​​​ക്ഷാ​​​​ക​​​​ര്‍​തൃ​​​​ത്വ​​​​മാ​​​​ണ് സ​​​​ഭ എ​​​​പ്പോ​​​​ഴും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെന്നും അദ്ദേഹം പറഞ്ഞു.മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍​ക്ക് അ​​​​വ​​​​രു​​​​ടെ വി​​​​ശ്വാ​​​​സ​​​​പ്ര​​​​കാ​​​​രം വി​​​​വി​​​​ധ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍​ക്ക​​​​നു​​​​സ​​​​രി​​​​ച്ചു കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ സ്വീ​​​​ക​​​​രി​​​​ച്ച് വ​​​​ള​​​​ര്‍​ത്താ​​​​നു​​​​ള്ള അവകാശമുണ്ടെന്നു അദ്ദേഹം ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group