സാഹോദര്യത്തിനു വേണ്ടി പ്രാർത്ഥിക്കുക: ജനുവരിയിലെ പ്രാർത്ഥന നിയോഗം പങ്കുവെച്ച് മാർപാപ്പാ…

ജനുവരി മാസത്തിലെ പ്രാർത്ഥന നിയോഗം പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പാ.
‘സാഹോദര്യത്തിനു വേണ്ടി പരിശീലിപ്പിക്കുക’ എന്നതാണ് ഫ്രാൻസിസ് പാപ്പായുടെ ജനുവരി മാസത്തെ പ്രത്യേക പ്രാർത്ഥനാ നിയോഗം.മാനവികതക്കും സഭയുടെ ദൗത്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനാ നിയോഗങ്ങൾ പാപ്പാ എല്ലാ മാസവും നൽകുന്നതാണ്.

“വിവേചനവും മതപീഡനവും അനുഭവിക്കുന്ന എല്ലാ ആളുകളും അവർ ജീവിക്കുന്ന സമൂഹങ്ങളിൽ അവരുടെ അവകാശങ്ങളും സഹോദരീ സഹോദരന്മാർ എന്ന നിലയിൽ അവർക്ക് ലഭിക്കേണ്ട അംഗീകാരവും ലഭിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം” – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group