ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണം: കെഎൽസിഎ

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു.

ആയിരക്കണക്കിനു നിവേദനങ്ങളാണ് വിവിധ തലങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ടത്. അവയുടെ അടിസ്ഥാനത്തിൽ പഠനം നടത്തി കമ്മീഷൻ വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങ ളിൽ പരിഹാരം ഉണ്ടാകുന്നതിനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട വിഭാഗങ്ങളെക്കൂടി കേട്ട് സമയബന്ധിതമായി നടപ്പിലാക്കണമെന്നും സമിതി ആവിശ്യപെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group