സര്‍ക്കാരിന് മുൻപാകെ ജസ്റ്റിസ് ജെ ബി കോശി ന്യൂനപക്ഷ കമ്മീഷൻ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ക്രൈസ്തവ സമുദായത്തിന്‍റെ ന്യായമായ അവകാശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ അടിയന്തരമായ ഇടപെടല്‍ ഉണ്ടാവണമെന്നും ക്രൈസ്ത സമുദായം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പല ആവശ്യങ്ങളിലും സര്‍ക്കാരിന്‍റെ ശ്രദ്ധ ചെലുത്തേണ്ടത് ഇന്നിന്‍റെ ആവശ്യകതയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group