മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിനെതിരെ ജിഹാദികൾ നടത്തുന്ന ഭീഷണി ആസൂത്രിതം!!

കർണാടകയിൽ നടക്കുന്ന ഹിജാബ് വിഷയത്തെ മുൻനിർത്തി കേരളത്തിലെ സ്കൂളുകളിലേക്ക് പർദ്ധയും ഹിജാബും അടങ്ങുന്ന ഇസ്ലാമിക വസ്ത്രം കൊണ്ട് വന്നു പതിയെ കേരളത്തെ ഇസ്ലാമിക വത്കരിക്കുക എന്ന നയം ആണ് പുതിയതായി ഇസ്ലാമിസ്റ്റുകൾ മുൻപോട്ട് വയ്ക്കുന്നത്.

ഇന്നലെ ഉണ്ടായ ഈ വിഷയത്തെ സംബന്ധിച്ച് CASA സ്കൂൾ അധികാരികളുമായി ബന്ധപ്പെടുകയും സംഭവത്തിന്റെ നിച സ്ഥിതി എന്തെന്ന് അറിയുകയും ചെയ്തതാണ്.

കൊറോണ കാരണം അവധിയിൽ ആയിരുന്ന സ്കൂളുകളിലേക്ക് കുട്ടികൾ വരാൻ തുടങ്ങിയപ്പോൾ ആണ് ഇത്തരം വസ്ത്ര ധാരണങ്ങൾ കൊണ്ട് വരാൻ ഇസ്ലാമിസ്റ്റുകൾ ശ്രമിച്ചത്.അതുകൊണ്ട് തന്നെ ഷാൾ ഇടുന്നതും, കൈ മറയ്ക്കുന്നതുമായ വസ്ത്ര ധാരണങ്ങൾ അനുവദിക്കാൻ പറ്റില്ല എന്നും, എല്ലാവരും ഒരേപോലെ യൂണിഫോം ധരിക്കണം എന്ന് ഇൻഫർമേഷൻ എല്ലാ കുട്ടികൾക്കും നൽകുന്നു.

പിറ്റേന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് എന്ന് പറഞ്ഞു കൊണ്ട് ഒരു വ്യെക്തി വരികയും, കൈ മുഴുവൻ മറക്കുന്ന രീതിയിൽ ഉള്ള ഇന്നർ ധരിക്കുവാൻ സമ്മതിക്കണം എന്നും, തല മറയ്ക്കുന്ന രീതിയിൽ ഷാൾ ഇടുവാൻ അനുവദിക്കണം എന്നും സ്കൂളിൽ വന്നു രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്നു. അത് അനുവദിക്കില്ല എങ്കിൽ TC നൽകി പറഞ്ഞു വിടണം എന്നു പറയുകയും ചെയ്യുന്നു,അത് പ്രകാരം, നിങ്ങൾക് കുട്ടിയെ ഈ സ്കൂളിൽ വിടാൻ താല്പര്യമില്ല എങ്കിൽ TC നൽകാമെന്ന് സിസ്റ്ററും പറയുന്നു.

പിന്നീട് മുസ്ലിം സംഘടനയുടെ ആൾകാർ സ്കൂളിൽ വരികയും പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നും,ഫോൺ കാൾ വഴി രാത്രിയിലും വളരെ മോശമായ ഭാഷ പ്രയോഗങ്ങൾ കൊണ്ട് സന്യസ്ഥ സഭയിലെ കന്യസ്ത്രീയെ അബ്യുസ് ചെയ്തു സംസാരിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.തൽഫലമായി കൃത്യമായി തയ്യാറാക്കിയ ഇസ്ലാമിക അജണ്ടയുടെ പുറത്തു ഇസ്ലാമിസ്റ്റുകളുടെ ആസൂത്രണത്തിൽ വീഡിയോ ചിത്രീകരിക്കുവാൻ കഴിഞ്ഞ ദിവസം സ്കൂളിൽ വരികയും, രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

മാസ്ക് വയ്ക്കേണ്ടത് നിർബന്ധം ആയത് കൊണ്ട് തന്നെ, അതിനു മുകളിൽ ഷാൾ / തല മുഴുവനായും മറയ്ക്കുന്ന വസ്ത്രങ്ങൾ അനുവദിച്ചാൽ അത് ഐഡന്റിറ്റിയുടെ പ്രശ്നമാകുകയും, മറ്റു കുട്ടികൾക്കു അത് അലോസരമുണ്ടാക്കുകയും ചെയ്യുമല്ലോ….

ഇവിടെ നാം മനസ്സിലാക്കേണ്ടത് ഇത്തരക്കാരുടെ അജണ്ടയാണ്…
എങ്ങനെ കേരളത്തിലെ സ്കൂളുകളിൽ മത വസ്ത്രം വ്യാപിപ്പിക്കാം എന്ന ഗൂഡലോചനയുടെ ഭാഗമാണ് ഇതും. ഇവിടെ നമ്മൾ വിട്ടു വീഴ്ച ചെയ്താൽ നാളെ മുതൽ മറ്റു സ്കൂളുകളിലേക്കും ഇതു പോലെ മത വസ്ത്ര ധാരണം ആവശ്യം പറഞ്ഞു കുട്ടികളെ ഇവർ പറഞ്ഞു വിടും. അത് നമ്മുടെ നാട്ടിൽ നില നിൽക്കുന്ന സമത്വം ഇല്ലാതാക്കും. കുട്ടികളിൽ വേർതിരിവുകൾ സൃഷ്ടിക്കപ്പെടും.
കേരള പൊതു സമൂഹത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകൾക് മികച്ച സംഭാവനകൾ നൽകിയ…ആരോഗ്യ സാമൂഹ്യ രംഗങ്ങളിൽ സേവനം കൊണ്ട് മാതൃക കാണിക്കുന്ന ക്രൈസ്തവ മാനേജ്മെന്റുകൾ ഇത്തരം കപട വാദവുമായി വരുന്ന ഇസ്ലാമിസ്റ്റ് ഭീഷണികൾക് വഴങ്ങരുത്.

CASA യുടെയും മറ്റു ക്രൈസ്തവ സംഗടനകളുടെയും, വിശ്വാസികളായ അൽമായരുടെയും ശക്തമായ പിന്തുണ അറിയിക്കുകയാണ്.
ഒരിക്കലും പിന്തിരിയരുത്.യൂണിഫോമിറ്റി നശിപ്പിക്കുവാൻ കൂട്ട് നിൽക്കരുത്.

2018 ലെ കേരള ഹൈ കോടതി വിധിയിൽ കൃത്യമായി സ്കൂൾ എന്നത് ഒരു ഇന്സ്ടിട്യൂഷൻ ആണെന്നും, വ്യക്തിയുടെ മൗലിക അവകാശങ്ങൾ പോലെ, അതാത് ഇന്സ്ടിട്യൂഷനും അവരുടെ സ്ഥാപനത്തിന്റെ അന്തസത്തയ്ക്ക് ചേർന്ന രീതിയിൽ ഉള്ള യൂണിഫോം ധരിക്കുവാൻ പറയുവാൻ ഉള്ള അവകാശം ഉണ്ടെന്ന് വിധിക്കുകയും. അത് അനുസരിക്കാൻ താല്പര്യമുള്ളവർ അത്തരം സ്ഥാപനങ്ങളിൽ ചേർന്നാൽ മതി എന്നും വിധി ഉള്ളതാണ്.

ഇത്തരം ഭീഷണികളെ ചെറുക്കുവാൻ പൊതു സമൂഹം ഉണർന്ന് പ്രവർത്തിക്കുക.
Sdpi പോലുള്ള തീവ്ര ഇസ്ലാമിക സംഘടനകളുടെ തിരക്കഥകൾക് തുള്ളുന്ന മാധ്യമങ്ങൾ കേരളത്തിന്റെ സഹോദര്യത്തിന്റെ ശവപ്പെട്ടിക്ക് ആണി അടിക്കുകയാണ് എന്ന് ഓർമിപ്പിക്കട്ടെ….

ക്രൈസ്തവ വിശ്വാസികൾ ഒന്നിച്ചു നിൽക്കുക. വിശ്വാസം കൊണ്ടും, പ്രാർത്ഥനയുടെ ശക്തി കൊണ്ടും സാത്താൻ നടത്തുന്ന ദുഷ്ട പ്രവൃത്തികളെ ചെറുത്തു തോല്പിക്കാൻ നമുക്ക് സാധിക്കും.ലിറ്റിൽ ഫ്ലവർ സ്കൂൾ തകർത്ത് കൊണ്ട് ക്രൈസ്തവ സ്ഥാപനങ്ങളെ ഇല്ലാതാക്കുവാൻ വരുന്ന എല്ലാ ചിത്ര ശക്തികളെയും മനസിലാക്കി ഇത്തരക്കാരെ അകറ്റി നിർത്തുവാൻ സ്കൂൾ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കുക.

ലിറ്റിൽ ഫ്ലവർ സ്കൂൾ എല്ലാ കുട്ടികളെയും ഒരേ പോലെ… ഒരേ വേഷത്തിൽ ഒരുമ കൊണ്ട് വരുവാൻ നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ പിന്തുണ അറിയിക്കുന്നു.

സ്കൂളിൽ കുട്ടികൾ പഠിക്കട്ടെ…… മതത്തെ വിദ്യാലയങ്ങളിൽ നിന്നും മാറ്റി നിർത്തുക.

Team CASA


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group