പ്രോ​ലൈ​ഫ് പ്ര​സി​ഡ​ന്റായി ജോ​ണ്‍​സ​ണ്‍ ചു​രേ​പ്പ​റ​മ്പി​ലിനെ തെരഞ്ഞെടുത്തു.

കോട്ടയം :കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ജോ​​​ണ്‍​സ​​​ണ്‍ ചു​​​രേ​​​പ്പ​​​റ​​​മ്പി​​​ലി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ജെ​​​യിം​​​സ് ആ​​​ഴ്ച്ച​​​ങ്ങാ​​​ട​​​നാ​​ണ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​.

മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍: ഡോ. ​​​ഫ്രാ​​​ന്‍​സി​​​സ് ജെ. ​​​ആ​​​റാ​​​ട​​​ന്‍, ഡോ. ​​​ഫെ​​​ലി​​​ക്‌​​​സ് ജെ​​​യിം​​​സ്, മോ​​​ന്‍​സി ജോ​​​ര്‍​ജ്- വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ര്‍, ജെ​​​സ് ലി​​​ന്‍ ജോ, ​​​സെ​​​മി​​​ലി സു​​​നി​​​ല്‍, ലി​​​സ തോ​​​മ​​​സ്, ഇ​​​ഗ്നേ​​​ഷ്യ​​​സ് വി​​​ക്ട​​​ര്‍, നോ​​​ര്‍​ബ​​​ര്‍​ട്ട് ക​​​ക്കാ​​​രി​​​യി​​​ല്‍, ബി​​​ജു കോ​​​ട്ടേ​​​പ്പ​​​റ​​​മ്പി​​​ല്‍- സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, ടോ​​​മി പ്ലാ​​​ത്തോ​​​ട്ടം -ട്ര​​​ഷ​​​റ​​​ർ, സി​​​സ്റ്റ​​​ര്‍ മേ​​​രി ജോ​​​ര്‍​ജ്, ജോ​​​ര്‍​ജ് എ​​​ഫ്. സേ​​​വ്യ​​​ര്‍, സാ​​​ബു ജോ​​​സ്- ആ​​​നി​​​മേ​​​റ്റ​​​ര്‍​മാ​​​ര്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group