ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേയ്ക്കു നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2023 ഫെബ്രുവരി 23 വരെ കാലാവധി നീട്ടി നല്‍കാനാണു തീരുമാനിച്ചത്. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ മുന്‍പാകെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ചു ഇതുവരെ 6,66,500 പരാതികൾ ലഭിച്ചെന്ന് ജനുവരിയില്‍ കമ്മീഷന്‍ അറിയിച്ചിരുന്നു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group