കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ)ന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷെറി ജെ തോമസിനെ ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു.
ബിജു ജോസി കരുമാഞ്ചേരി ആണ് ജനറൽ സെക്രട്ടറി. ട്രഷററായി രതീഷ് ആന്റണിയേയും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ, വൈസ് പ്രസിഡന്റുമാർ വിൻസി ബൈജു,അനിൽ ജോസ്,
ബേബി ഭാഗ്യോദയം,ജോസഫ് കുട്ടി,സാബു പനക്കപ്പിള്ളി,അഡ്വ ജസ്റ്റിൻ കരിപ്പാട്ട്,
നൈജോ അറക്കൽ, സെക്രട്ടറിമാർ അഡ്വ. മജ്ഞു.ആർ,ഷൈജ ടീച്ചർ,ജോൺ ബാബു,
പൂവം ബേബി,സാബു വി തോമസ്,ഹെൻട്രി വിൻസെന്റ് എന്നിവരാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group