ദുരിതബാധിത പ്രദേശങ്ങളിൽ സഹായഹസ്തവുമായി കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ…

പ്ര​​​​​കൃ​​​​​തി​​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ ദു​​​​​രി​​​​​ത​​​​​മ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ നേ​​​​​രി​​​​​ൽ​​​​​ക്ക​​​​​ണ്ട് ആ​​​​​ശ്വ​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും സ​​​​​ഹാ​​​​​യം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മാ​​​​​ർ ജോ​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ൽ ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളും ദു​​​​​രി​​​​​താ​​​​​ശ്വാ​​​​​സ ക്യാമ്പുകളും സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു.

മ​​​​​ഴ​​​​​ക്കെ​​​​​ടു​​​​​തി​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂടുതല്‍ ദു​​​​​രി​​​​​തം അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളാ​​​​​യ മു​​​​​ക്കു​​​​​ളം, വ​​​​​ട​​​​​ക്കേ​​​​​മ​​​​​ല, കൂ​​​​​ട്ടി​​​​​ക്ക​​​​​ൽ, ഏ​​​​​ന്ത​​​​​യാ​​​​​ർ, മേ​​​​​ലോ​​​​​രം- അ​​​​​ഴ​​​​​ങ്ങാ​​​​​ട് ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന പെ​​​​​രു​​​​​വ​​​​​ന്താ​​​​​നം മേ​​​​​ഖ​​​​​ല, മു​​​​​ണ്ട​​​​​ക്ക​​​​​യം, പാ​​​​​ലൂ​​​​​ർ​​​​​ക്കാ​​​​​വ്, തെ​​​​​ക്കേ​​​​​മ​​​​​ല, എ​​​​​രു​​​​​മേ​​​​​ലി, കു​​​​​റു​​​​​വാ​​​​​മൂ​​​​​ഴി, പ​​​​​ഴ​​​​​യ കൊ​​​​​ര​​​​​ട്ടി, കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി ടൗ​​​​​ണ്‍, അ​​​​​ഞ്ചലി​​​​​പ്പ, ചി​​​​​റ​​​​​ക്ക​​​​​ട​​​​​വ്, ചെ​​​​​റു​​​​​വ​​​​​ള്ളി എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളാ​​​​​ണ് മാ​​​​​ർ ജോ​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ൽ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച​​​​​ത്.
വെ​​​​​ള്ളം ക​​​​​യ​​​​​റി ന​​​​​ശി​​​​​ച്ച ഭ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളും വ്യാ​​​​​പാ​​​​​ര​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മു​​​​​ൾ​​​​​പ്പെ​​​​​ടെ മാ​​​​​ർ ജോ​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ൽ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു. പ്ര​​​​​ള​​​​​യാ​​​​​ന​​​​​ന്ത​​​​​രം പ​​​​​രി​​​​​ക്കേ​​​​​റ്റ് മു​​​​​ണ്ട​​​​​ക്ക​​​​​യം മെ​​​​​ഡി​​​​​ക്ക​​​​​ൽ ട്ര​​​​​സ്റ്റ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​വ​​​​​രെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക​​​​​യും ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് സൗ​​​​​ജ​​​​​ന്യ ചി​​​​​കി​​​​​ത്സ​​​​​യു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വേ​​​​​ണ്ട നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ല്കു​​​​​ക​​​​​യും ചെ​​​​​യ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group