അഗതികളുടെയും രോഗികളുടെയും ആശ്രയ കേന്ദ്രമായ കരുണാലയത്തിന്റെ ഉദ്‌ഘാടനം നടന്നു

ഖോരഖ്പൂർ രൂപതയുടെ നേതൃത്വത്തിൽ അഗതികളും നിരാലംബരും രോഗികളുമായ മുതിർന്ന ആളുകൾക്ക്‌ ആശ്രയo നൽകുക എന്ന ലക്ഷ്യത്തോടെ ‘കരുണാലയ’ എന്ന പേരിൽ നിർമ്മിച്ച അഗതി മന്ദിരത്തിൻ്റെ ഉദ്‌ഘാടനം ഖോരഖ്പൂർ രൂപത അധ്യക്ഷൻ മാർ തോമസ് തുരുതിമറ്റം CST നിർവഹിച്ചു.

സമർപ്പിതരുടെയും പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും സാന്ന്യധ്യത്തിൽ ആയിരുന്നു ചടങ്ങ്.

തുടക്കത്തിൽ നാൽപതോളം അന്തേവാസികൾക്ക് താമസിക്കുവാൻ വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് കരുണാലയം തുറന്നിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group