കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ ​സ​മി​തി വ​ക്താ​ക്ക​ളെ തെരഞ്ഞെടുത്തു…

കൊ​​​ച്ചി: മ​​​ദ്യം, ​മ​​​യ​​​ക്കു​​​മ​​​രു​​ന്ന് എ​​ന്നി​​വ​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സ​​​ഭ​​​യു​​​ടെ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ​സ​​​മി​​​തി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​ക്താ​​​ക്ക​​​ളാ​​​യി ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ല്‍ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), അ​​​ഡ്വ.​ ചാ​​​ര്‍​ളി പോ​​​ള്‍ (എ​​​റ​​​ണാ​​​കു​​​ളം), റ​​​വ.​ ഡോ. ​​ദേ​​​വ​​​സി പ​​​ന്ത​​​ലൂ​​​ക്കാ​​​ര​​​ന്‍ (തൃ​​​ശൂ​​​ര്‍), യോ​​​ഹ​​​ന്നാ​​​ന്‍ ആ​​​ന്‍റ​​​ണി (കൊ​​​ല്ലം), ഫാ.​ ​​ചാ​​​ക്കോ കു​​​ടി​​​പ്പ​​​റ​​​മ്പി​​​ല്‍(​​ത​​​ല​​​ശേ​​​രി) എ​​​ന്നി​​​വ​​​രെ നി​​​യോ​​​ഗി​​​ച്ച​​​താ​​​യി കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തി​​​യോ​​​ഡോ​​​ഷ്യ​​​സ് അ​​​റി​​​യി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group