ലഹരി സംബദ്ധമായ കേസിൽ ശിക്ഷ വർധിപ്പിക്കുക കർശനമാക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

ലഹരി സംബദ്ധമായ കേസിൽ ശിക്ഷ വർധിപ്പിച്ച് കർശനമാക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി.ഉദ്യോഗസ്ഥരും കടമകൾ മറക്കരുതെന്ന് സമതി ആവശ്യപ്പെട്ടു.

ലഹരി മാഫിയകളുടെ നീരാളി പിടുത്തത്തിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ ശിക്ഷ വർധിപ്പിച്ചേ മതിയാകൂ എന്ന് മദ്യവിരുദ്ധ സമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വ്യാപമാകുന്ന ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാനും മദ്യം , മയക്കുമരുന്നിനെതിരേയും ജാതി ,മത ,രാഷ്ട്രീയ ഭേദമെന്യെ പൊതു സമൂഹം കർമ്മനിരതരായി മുന്നോട്ട് വരണമെന്നും സമിതി നേതാക്കൾ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group