കെസിബിസി എ​സ്‌​സി എ​സ്ടി കമ്മീഷൻ യോഗം ഇന്ന് നടക്കും

കേ​​ര​​ള കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്സ് കൗ​​ണ്‍​സി​​ൽ എ​​സ്‌​​സി, എ​​സ്ടി, ബി​​സി വി​​ഭാ​​ഗം ക​​മ്മീ​​ഷ​​ന്‍റെ യോ​​ഗം ഇ​​ന്ന് രാ​​വി​​ലെ 11 മു​​ത​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ൽ​​ജ്യോ​​തി കോ​​ള​​ജി​​ൽ ന​​ട​​ക്കും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ യോഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വൈ​​സ് ചെ​​യ​​ർ​​മാ​​ൻ​​മാ​​രാ​​യ ബി​​ഷ​​പ് സെ​​ൽ​​വി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ, ബി​​ഷ​​പ് യൂ​​ഹ​​ന്നാ​​ൻ മാ​​ർ തി​​യോ​​ഡോ​​ഷ്യ​​സ്, ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​സ് വ​​ട​​ക്കേ​​ക്കു​​റ്റ്, ഡി​​സി​​എം​​എ​​സ് സം​​സ്ഥാ​​ന അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സു​​കു​​ട്ടി ഇ​​ട​​ത്തി​​ന​​കം, മു​​ൻ സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ണ്‍ അ​​രീ​​ക്ക​​ൽ, ഡി​​സി​​എം​​എ​​സ് സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് ജെ​​യിം​​സ് ഇ​​ല​​വു​​ങ്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group