പാലാരിവട്ടം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയും ശനിയാഴ്ച്ച റോമിൽ വച്ചു നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്ക് വിജയാശംസകൾ നേർന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി. കേരള കത്തോലിക്ക മെത്രാൻ സമിതിയ്ക്കു വേണ്ടി കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിജയാംശസകൾ നേർന്നു.
ചരിത്രപരമായ ഈ കൂടിക്കാഴ്ച്ച നമ്മുടെ രാജ്യവും വത്തിക്കാനും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധങ്ങൾക്കു കൂടുതൽ ഊർജ്ജവും ഉഷ്മളതയും പകരുമെന്ന് അദ്ദേഹം കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group