കെ​സി​ബി​സി മ​താ​ധ്യാ​പ​ക പു​ര​സ്കാ​രം പ്രഖ്യാപിച്ചു

കൊച്ചി : ക്രൈസ്തവ വി​​​​​ശ്വാ​​​​​സ​​​​​ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ രം​​​​​ഗ​​​​​ത്തെ നി​​​​​സ്തു​​​​​ല സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കു​​​​​ള്ള 2022ലെ ​​​​​കെ​​​​​സി​​​​​ബി​​​​​സി മ​​​​​താ​​​​​ധ്യാ​​​​​പ​​​​​ക അ​​​​​വാ​​​​​ർ‌​​​​​ഡു​​​​​ക​​​​​ൾ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

തൃ​​​​​ശൂ​​​​​ര്‍ അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ലെ ലൂ​​​​​ര്‍​ദ് ക​​​​​ത്തീ​​​​​ഡ്ര​​​​​ല്‍ ഇ​​​​​ട​​​​​വ​​​​​കാം​​​​​ഗം ഡോ. ​​​​​ഇ​​​​​ഗ്‌​​​​​നാ​​​​​ത്തി​​​​​യോ​​​​​സ് ആ​​​​​ന്‍റ​​​​​ണി, പു​​​​​ന​​​​​ലൂ​​​​​ര്‍ രൂ​​​​​പ​​​​​ത​​​​​യി​​​​​ലെ ക​​​​​ട​​​​​മ്പ​​​​​നാ​​​​​ട് ലൂ​​​​​ര്‍​ദ് മാ​​​​​താ ഇ​​​​​ട​​​​​വ​​​​​കാം​​​​​ഗം എ. ​​​​​ജോ​​​​​സ​​​​​ഫി, മൂ​​​​​വാ​​​​​റ്റു​​​​​പു​​​​​ഴ രൂ​​​​​പ​​​​​ത​​​​​യി​​​​​ലെ കാ​​​​​ഞ്ഞി​​​​​ക്കു​​​​​ളം ഹോ​​​​​ളി ഫാ​​​​​മി​​​​​ലി ഇ​​​​​ട​​​​​വ​​​​​കാം​​​​​ഗം ബി​​​​​നോ​​​​​യ് വ​​​​​ര്‍​ഗീ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കാ​​​​​ണ് പു​​​​​ര​​​​​സ്കാ​​​​​രം.

കേ​​​​​ര​​​​​ള​​​​​സ​​​​​ഭ​​​​​യി​​​​​ലെ മ​​​​​ത​​​​​ബോ​​​​​ധ​​​​​ന​​​​​ രം​​​​​ഗ​​​​​ത്ത് പ്ര​​​​​ശം​​​​​സ​​​​​നീ​​​​​യ​​​​​മാ​​​​​യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ള്‍ ന​​​​​ൽ​​​​​കി​​​​​യ ഫാ. ​​​​​മാ​​​​​ത്യു ന​​​​​ട​​​​​യ്ക്ക​​​​​ലി​​​​​ന്‍റെ ജ​​​​​ന്മ​​​​​ശ​​​​​താ​​​​​ബ്ദി ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ന​​​​​ട​​​​​യ്ക്ക​​​​​ല്‍ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളും കെ​​​​​സി​​​​​ബി​​​​​സി​​​​​യും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​ണ് അ​​​​​വാ​​​​​ര്‍​ഡു​​​​​ക​​​​​ള്‍. ഡി​​​​​സം​​​​​ബ​​​​​ര്‍ അ​​​​​ഞ്ചി​​​​​ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 2.30ന് ​​​​​പാ​​​​​ലാ​​​​​രി​​​​​വ​​​​​ട്ടം പി​​​​​ഒ​​​​​സി​​​​​യി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ കെ​​​​​സി​​​​​ബി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ക​​​​​ര്‍​ദി​​​​​നാ​​​​​ള്‍ മാ​​​​​ര്‍ ജോ​​​​​ര്‍​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി അ​​​​​വാ​​​​​ര്‍​ഡു​​​​​ക​​​​​ൾ സ​​​​​മ​​​​​ര്‍​പ്പി​​​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group