36-മത് അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് പ്രൊഫഷണൽ സമിതികളിൽ നിന്നും കെ.സി.ബി.സി രചനകൾ ക്ഷണിച്ചു

കെ.സി.ബി.സി- യുടെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബറിൽ നടത്തപ്പെടുന്ന 36-മത് അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് പ്രൊഫഷണൽ സമിതികളിൽ നിന്നും രചനകൾ ക്ഷണിക്കുന്നു.

ഡി.ടി.പി-യിൽ തയ്യാറാക്കിയ രണ്ടു പ്രതികളും രജിസ്ട്രേഷൻ ഫീയായി 300 രൂപയുടെ ഡ്രാഫ്റ്റോ പോസ്റ്റൽ ഓർഡറോ രചനകൾക്കൊപ്പം ഓഗസ്റ്റ് 15-നു മുൻപായി അയക്കേണ്ടതാണ്. രചനകൾ തപാലിലോ, നേരിട്ടോ നൽകാവുന്നതാണ്.

അയക്കേണ്ട വിലാസം:

ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി,
കെ.സി.ബി.സി മീഡിയ കമ്മീഷൻ, പി.ഒ.സി, പാലാരിവട്ടം, കൊച്ചി.
ഫോൺ: 9947589442


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m