കെസിബിസി പ്രസിഡന്റ് മാർ ക്ലിമീസ് കാതോലിക്കാ ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ക്രിസ്തുമസ് ദിനം ഉൾപ്പെടെ ക്രൈസ്തവ സമൂഹത്തിന്റെ വിശേഷ ദിവസങ്ങളിൽ
എൻഎസ്എസ് ക്യാമ്പ് ഉൾപ്പെടെ മറ്റ് വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ച കേന്ദ്ര – സംസ്ഥാന ഗവണ്മെന്റ് തീരുമാനങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ, കെസിബിസി പ്രസിഡന്റ് ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരുമായി ഡിസംബർ 20 ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുകയും ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

എൻഎസ്എസ് ക്യാമ്പിന്റെ വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group