ലഹരിക്കെതിരെ കെസിബിസി ജാഗ്രത കമ്മീഷൻ വെബിനാർ സംഘടിപ്പിക്കുന്നു..

കൊച്ചി: കെസിബിസി ജാഗ്രത കമ്മീഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വെബിനാർ സംഘടിപ്പിക്കുന്നു.കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം ആശങ്കാജനകമായി വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതൽ ഉണ്ടായിരിക്കണം? ഇന്നിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചംവീശുന്ന പ്രഭാഷണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ലഹരി തളരുന്ന കേരളം തളരുന്ന കുടുംബങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി സെപ്റ്റംബർ 26ന് വൈകുന്നേരം 6 മണി മുതൽ 7. 30 വരെ നടത്തപ്പെടുന്ന വെബിനാറിൽ ഡോക്ടർ സിബി മാത്യു ഐപിഎസ്, പ്രൊഫസർ ചാക്കോ കളംപറമ്പിൽ റവ. ഫാ. ബിജു സെബാസ്റ്റ്യൻ എം ഐ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തുന്നു.. കൂടുതൽ വിവരങ്ങൾക്ക് +917594900555


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group