എഴുകുംവയൽ കുരിശുമല തീർത്ഥാടനം പിതാവിനോടൊപ്പം..

പ്രാർത്ഥനയിലും പരിത്യാഗ പ്രവർത്തനങ്ങളിലൂടെയും കടന്നുപോകുന്ന ഈ നോമ്പുകാലത്ത് ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് കെസിവൈഎം ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തിൽ മാർച്ച് 26 ന് രാവിലെ 8.45 മുതൽ അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ നേതൃത്വത്തിൽ എഴുകുംവയൽ കുരിശുമല തീർത്ഥാടനം നടത്തപ്പെടുന്നു.നമ്മുടെ രക്ഷകന്റെ ത്യാഗം നിറഞ്ഞ പീഡാനുഭവങ്ങളെ അനുസ്മരിക്കുന്ന ഭക്തി നിർമ്മലമായ ഈ തീർത്ഥാടനത്തിൽ പങ്കുചേരുവാൻഎല്ലാ വിശ്വാസികളെയും KCYM ഇടുക്കി രൂപത ക്ഷണിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group