തീരദേശ ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രൂപതകളുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നു ശേഖരിച്ച നിവേദനവും ഒരു ലക്ഷം ഒപ്പുകളും കെസിവൈഎം സംസ്ഥാന സമിതി ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൈമാറി.
സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ, സെക്രട്ടറി സ്മിത ആന്റണി, ട്രഷറർ ലിനു വി. ഡേവിഡ്, ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സമര പന്തലിൽ ഉപവാസ സമരവും നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group