ക്രിസ്ത്യന്‍ സമുദായത്തെ ചേര്‍ത്തു നിര്‍ത്തണo: നരേന്ദ്ര മോഡി

കേരളത്തിലെ തെരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച്‌ കേന്ദ്രനേതൃത്വത്തിനു നൽകിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ബിജെപി കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി നിർദേശം നൽകി.
കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിനു ബി.ജെ.പിയോട് അനുഭാവം കുറവാണ്. പാര്‍ട്ടിയെ ന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുപ്പിക്കാനും അവരുടെ പേടി മാറ്റാനുമുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടുകളില്‍ പരാമർശിക്കുന്നുണ്ടാന്നുമാണ് വിവരം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group