മാർ ജോസഫ് കല്ലറങ്ങാട്ടിന്​​ ഐ​ക്യ​ദാ​ർ​ഢ്യവുമായി കേ​ര​ള കാ​ത്ത​ലി​ക് സ്റ്റു​ഡ​ന്‍റ്സ് ലീ​ഗ്..

കോട്ടയം :നാർക്കോട്ടിക് ജിഹാദ് ലൗ ജിഹാദ് തുടങ്ങിയ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യ പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​നു കേ​​ര​​ള കാ​​ത്ത​​ലി​​ക് സ്റ്റു​​ഡ​​ന്‍റ്സ് ലീ​​ഗ് സം​​സ്ഥാ​​ന സ​​മി​​തി ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു.കാ​​ല​​ത്തി​​ന്‍റെ ധീ​​ര​​മാ​​യ പ്ര​​വാ​​ച​​കശ​​ബ്ദ​​ത്തെ സ​​മൂ​​ഹ​​ന​ന്മ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രെ​​ല്ലാം സ്വാ​​ഗ​​തം ചെ​​യ്യു​​മെ​​ന്നും സ​​മി​​തി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​കു​​ര്യ​​ൻ ത​​ട​​ത്തി​​ൽ, സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് മാ​​ത്തു​​ക്കു​​ട്ടി കു​​ത്ത​​നാ​​പ്പി​​ള്ളി​​ൽ, ജ​​ന​​റ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ സി​​റി​​യ​​ക് ന​​രി​​തൂ​​ക്കി​​ൽ, ട്ര​​ഷ​​റ​​ർ മ​​നോ​​ജ് ചാ​​ക്കോ, എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗ​​ങ്ങ​​ളാ​​യ അ​​ജു പി. ​​ബ​​ഞ്ച​​മി​​ൻ, ഷാ​​ജു എം. ​​തോ​​മ​​സ്, ജ​​മി​​ൻ ജെ. ​​വ​​രാ​​പ്പ​​ള്ളി, പ്ര​​വീ​​ണ്‍ ജോ​​സ​​ഫ്, ആ​​ഷ്‌​ലി ടെ​​സ് ജോ​​ണ്‍, മി​​നി ബാ​​ബു, സ്റ്റു​​ഡ​​ന്‍റ് ചെ​​യ​​ർ​​മാ​​ൻ മ​​രി​​യ ഷാ​​ജി, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫി​​ലി​​പ്സ് സി​​ബി​​ച്ച​​ൻ​​എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group