ന്യൂഡൽഹി :ക്രൈസ്തവരുടെ പ്രധാന തിരുനാൾ ദിവസമായ പെസഹാ വ്യാഴാഴ്ച പാർലമെന്റ് സമ്മേളനം ചേരുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി കേരളത്തിൽ നിന്നുള്ള എംപിമാർ.
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടു ലോക്സഭാ സ്പീക്കർക്ക് കത്തു നൽകിയത്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസം സഭ സമ്മേളിക്കുന്നത് ഉചിതമല്ലെന്നും നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group