മ​ഴ​ക്കു​റ​വി​ല്‍ നട്ടം തിരി​ഞ്ഞ് കേ​ര​ളം

കാ​​​​ല​​​​വ​​​​ര്‍​ഷം അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ന്‍ ആ​​​​റാ​​​​ഴ്ച മാ​​​​ത്രം ബാ​​​​ക്കി​​​​നി​​​​ല്‍​ക്കു​​​​മ്പോ​​​​ള്‍ മ​​​​ഴ​​​​ക്കു​​​​റ​​​​വി​​​​ല്‍ വ​​​​ല​​​​ഞ്ഞ് കേ​​​​ര​​​​ളം.

ഇ​​​​ന്ന​​​​ലെ വ​​​​രെ 45 ശ​​​​ത​​​​മാ​​​​നം മ​​​​ഴ​​​​ക്കു​​​​റ​​​​വാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്ത് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ജൂ​​​​ണ്‍ ഒ​​​​ന്ന് മു​​​​ത​​​​ല്‍ ഇ​​​​ന്ന​​​​ലെ വ​​​​രെ 1626.7 മി​​​​ല്ലി​​​​ മീ​​​​റ്റ​​​​ര്‍ മ​​​​ഴ​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പെ​​​​യ്യേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍ പെ​​​​യ്ത​​​​ത് 892.7 മി​​​​ല്ലി​​​​ മീ​​​​റ്റ​​​​ര്‍ മാ​​ത്രം​​. കാ​​​​ല​​​​വ​​​​ര്‍​ഷം ശ​​​​ക്ത​​​​മാ​​​​കാ​​​​ത്ത​​​​തി​​​​നെത്തുടര്‍ന്ന് കാ​​​​ര്‍​ഷി​​​​കമേ​​​​ഖ​​​​ല​​​​യ​​​​ട​​​​ക്കം വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണ് നേ​​​​രി​​​​ടു​​​​ന്ന​​​​ത്. പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും കു​​​​ടി​​​​വെ​​​​ള്ളക്ഷാ​​​​മ​​​​വും നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ട്.

മ​​​​ഴ കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ പ​​​​ക​​​​ല്‍ താ​​​​പ​​​​നി​​​​ല​​​​യും കൂ​​​​ടി നി​​​​ല്‍​ക്കു​​​​ന്നു. സെ​​​​പ്റ്റം​​​​ബ​​​​റോ​​​​ടെ മാ​​​​ത്ര​​​​മേ കാ​​​​ല​​​​വ​​​​ര്‍​ഷം ഇ​​​​നി ശ​​​​ക്തി പ്രാ​​​​പി​​​​ക്കൂ എ​​​​ന്നാ​​​​ണ് സ്വ​​​​കാ​​​​ര്യ കാ​​​​ലാ​​​​വ​​​​സ്ഥാ പ്ര​​​​വ​​​​ച​​​​ന വി​​​​ദ​​​​ഗ്ധ​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. കാ​​​​ല​​​​വ​​​​ര്‍​ഷം ര​​​​ണ്ട​​​​ര​​​​മാ​​​​സം പി​​​​ന്നി​​​​ടുമ്പോൾ എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളും മ​​​​ഴ​​​​ക്കു​​​​റ​​​​വി​​​​ല്‍ വ​​​​ല​​​​യു​​​​ക​​​​യാ​​​​ണ്. വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വും രൂ​​​​ക്ഷം. 55 ശ​​​​ത​​​​മാ​​​​നം മ​​​​ഴ​​​​ക്കു​​​​റ​​​​വാ​​​​ണ് ഇ​​​​ന്ന​​​​ലെ വ​​​​രെ ഇ​​​​വി​​​​ടെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് 54 ശ​​​​ത​​​​മാ​​​​ന​​​​വും പാ​​​​ല​​​​ക്കാ​​​​ട്, കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ 51 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​ണ് മ​​​​ഴ​​​​ക്കു​​​​റ​​​​വ്. മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ മ​​​​ഴ​​​​ക്കു​​​​റ​​​​വ് 20 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നും മു​​​​ക​​​​ളി​​​​ലാ​​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group