കൊച്ചി :നിലവിലുള്ള സാമ്പത്തിക സംവരണ രീതി പുന:പരിശോധിക്കണം, എല്ലാ തലങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം വേണം,വിദ്യാഭ്യാസ സംവരണം ഉയര്‍ത്തണം, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള നിയമസഭാ കമ്മീഷനില്‍ പരാതി നല്കി.
സംവരണം നാലുശതമാനം ഉണ്ടായിട്ട് കൂടി ഉയര്‍ന്ന സര്‍ക്കാര്‍ തസ്തികകളില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നു അസോസിയേഷന് ചൂണ്ടിക്കാട്ടി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group