കൊച്ചി : സംസ്ഥാനത്ത് മഴ ധാരാളം ലഭിക്കേണ്ട കർക്കടകത്തിലും വരൾച്ച അനുഭവപ്പെട്ടതോടെ വൈദ്യുതി-കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിലയിരുത്തൽ.
പലയിടങ്ങളിലും ഒരാഴ്ചയായി ചാറ്റൽമഴ പോലുമില്ലാത്ത സാഹചര്യത്തിൽ അണക്കെട്ടുകളിലെ ജലനിരപ്പ് മുൻ വർഷം ഇതേ ദിവസത്തെ അപേക്ഷിച്ച് 44.06 അടിയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇടുക്കി അണക്കെട്ടിൽ ഇന്നലെ രാവിലെ ഏഴിന് 2332.76 അടിയാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 32 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസം 2376.82 അടിയായിരുന്നു.(71 ശതമാനം). സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 37 ശതമാനം വെള്ളം മാത്രമാണുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group