നമ്മുടെ ഹൃദയങ്ങൾ നന്ദിയാലും പ്രത്യാശയാലും നിറയാനുള്ള കൃപയ്ക്ക് പ്രാർത്ഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.
നന്ദിയേയും പ്രത്യാശയേയും കുറിച്ചും ലോകം കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ഇവ രണ്ടും ജീവിക്കാൻ വിശ്വാസം എങ്ങനെയാണ് നമ്മെ സഹായിക്കുന്നതെന്നും പരിശുദ്ധ പിതാവ് വിശദീകരിച്ചു.
ലോകം കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ഇവ രണ്ടും ജീവിക്കാൻ വിശ്വാസം എങ്ങനെയാണ് നമ്മെ സഹായിക്കുന്നതെന്നുമാണ് പരിശുദ്ധ പിതാവ് തന്റെ വചനപ്രഘോഷണത്തിൽ വിശദീകരിച്ചത്. “സമയത്തെയും ജീവിതത്തെയും കന്യക മറിയത്തിൽ നിന്ന് മാംസം ധരിച്ച ദൈവമായ യേശുക്രിസ്തുവിലുള്ള വിശ്വാസം ഒരു പുതിയ രീതിയിൽ അനുഭവിക്കാനും” ദൈവത്തോടു നന്ദിയുള്ളവരും ഭാവിയെ സംതൃപ്തിയുടേയും ശുഭപ്രതീക്ഷയുടേയും അപ്പുറത്തുള്ള പ്രത്യാശയോടെയും കാണുന്നതിന് പ്രാപ്തരാക്കുന്നതുകൊണ്ടാണ് എന്ന് പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group