പ്രാധാന്യമർഹിക്കാത്ത കാര്യങ്ങളിൽ ഏർപ്പെടാതെ അനിവാര്യമായ കാര്യങ്ങളിലേക്ക് സഭ മടങ്ങണമെന്ന് ഓർമിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
മെയ് പതിനെട്ട് ബുധനാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, ഒരു സഭ എന്ന നിലയിൽ, സുവിശേഷത്തിന്റെ ലളിതമായ പരിശുദ്ധി നഷ്ടപ്പെടുത്തിയേക്കാവുന്ന ദ്വിതീയമായ കാര്യങ്ങളിൽപ്പെട്ട് വഴിതെറ്റാതെ, അനിവാര്യമായ കാര്യങ്ങളിലേക്ക് സഭ തിരികെ വരണമെന്ന് പാപ്പാ കുറിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group