സുഹൃത്തുക്കൾക്കായി കർത്താവിന് നന്ദി പറയണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
അതിനായി ഒരു നിമിഷം മൗനമായി പ്രാർത്ഥിക്കാനും ‘സ്വർലോകരാജ്ഞി’ പ്രാർത്ഥനയ്ക്കു ശേഷം പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
“കുട്ടിക്കാലം മുതൽ, സൗഹൃദം എന്ന അനുഭവം എത്ര മനോഹരമാണെന്നു ഞാൻ മനസ്സിലാക്കുന്നു. സുഹൃത്തുക്കൾക്ക് നമ്മുടെ കളിപ്പാട്ടങ്ങളും ഏറ്റവും മനോഹരമായ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. പിന്നീട് വളർന്നുവരുമ്പോൾ കൗമാരപ്രായത്തിൽ, ആദ്യരഹസ്യങ്ങൾ അവരോടു തുറന്നുപറയുന്നു.
ചെറുപ്പക്കാരെന്ന നിലയിൽ വിശ്വസ്തത വാഗ്ദാനം ചെയ്യുന്നു. മുതിർന്നവരെന്ന നിലയിൽ സംതൃപ്തിയും ആശങ്കകളും പങ്കിടുന്നു” – പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group