യുദ്ധ സാഹചര്യങ്ങൾ മൂലം എല്ലാം നഷ്ടപെട്ട് അഭയാർത്ഥി ക്യാമ്പുകളിൽ ക്രിസ്തുമസ് ആഘോഷിക്കുന്ന കുട്ടികൾക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ.
ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ് എന്ന ഭാഷകളില്‍ #ഒരുമിച്ച് പ്രാർത്ഥിക്കാം എന്ന ഹാഷ്ടാഗോടു കൂടിയാണ് തന്റെ ട്വിറ്റർ സന്ദേശം മാർപാപ്പാ പങ്കുവച്ചത്.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ :
“തിരുപ്പിറവി രംഗത്തിന് മുന്നിൽ നിന്നു കൊണ്ട് യുദ്ധസാഹചര്യങ്ങളിലും, അഭയാർത്ഥി ക്യാമ്പുകളിലും, ഏറ്റം ദുരിതമായ സാഹചര്യങ്ങളിലും ക്രിസ്തുമസ് കഴിച്ചുകൂട്ടേണ്ടി വരുന്ന കുട്ടികൾക്കായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം.”
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group