ജീവനും ജീവിതവും എരിഞ്ഞു തീരേണ്ടതല്ല: മാർ ജോസഫ് പാംപ്ലാനി

ഓരോ ജീവനും ജീവിതവും പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലം വെറുതെ പുകഞ്ഞു തീരേണ്ടതല്ലെന്ന് മാർ ജോസഫ് പാംപ്ലാനി.
അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനാചരണം തലശ്ശേരി പ്രതീക്ഷയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുകയില ഉല്പന്നങ്ങളുടെ ഹോമം നടത്തിക്കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി, മുക്തിശ്രീ, പ്രതീക്ഷ മദ്യപാന ചികാത്സാകേന്ദ്രം എന്നിവയുടെ ഡയറക്ടറായ ഫാ. ചാക്കോ കുടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group