വരുവിൻ വണങ്ങാം ആരാധിക്കാം മരിയൻ സൈന്യം വേൾഡ് മിഷനും അത്തെന്നാ നഴ്സിംഗ് കോളേജും ചേർന്നൊരുക്കുന്ന തൽസമയ ആരാധന

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മ പുതുക്കുന്ന ഈ നോമ്പുകാലത്ത് ക്രിസ്തുവിനോട് ചേർന്നു നിന്നുകൊണ്ട് അവന്റെ പീഡാനുഭവ ത്തെയും കുരിശു മരണത്തെയും കുറിച്ച് ചിന്തിക്കാനും ആരാധിക്കാനും അൽപസമയം അവന്റെ കൂടെ ആയിരിക്കുവാനും,
മരിയൻ സൈന്യം വേൾഡ് മിഷനും അത്തെനാ നഴ്സിംഗ് കോളേജിന്റെയും നേതൃത്വത്തിൽ 21/03/2021 ഞായറാഴ്ച രാത്രി 7.55 ന് തൽസമയ ഓൺലൈൻ ആരാധന നടത്തുന്നു .
ദൈവത്തിന്റെ അനന്തമായ സ്നേഹത്തെ അനുഭവവേദ്യമാകുന്ന ഈ ആത്മീയ വിരുന്ന് ആത്മീയഗുരുക്കൾ ഫാദർ ജൂബി മംഗലാപുരവും ഫാദർ അംബ്രോസ് എം എസ് ടി ( മിഷനറി ഓഫ് ഒറീസ ) ചേർന്നു നയിക്കുന്നു. പ്രാർത്ഥനാനിർഭരമായ ഈ ആത്മീയശുശ്രൂഷയിൽ ലോകത്തിന്റെ ഏതു കോണിൽ നിന്നും ഓൺലൈനായി പങ്കെടുക്കുവാൻ എല്ലാവരെയും മരിയൻ സൈന്യം വേൾഡ് മിഷനും അത്തെന നഴ്സിംഗ് കോളേജും ക്ഷണിക്കുകയാണ്…

Topic: Mariyam sainyam have our sunday Adoration
Time: Mar 21, 2021 , 7:55 PM India Join Zoom Meeting
https://us02web.zoom.us/j/9185551092?pwd=bHh6T0lIcjNRSkcvNnhUOUZIVTl0Zz09

Meeting ID: 918 555 1092
Passcode: ADORATION


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group