ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് കന്യാസ്ത്രീയായ ആറാൻണിന് സ്വന്തം.
നിലവിൽ ജപ്പാനിലെ കാനെ ടനാക്കയായിരുന്നു ഏറ്റവും പ്രായം കൂടിയ വ്യക്തി. ഏപ്രിൽ 19 ന് ടനാക്ക മരിച്ചതിനെ തുടർന്നാണ് സിസ്റ്റർ ആന്ദ്രെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത്.
നിലവിൽ 118 വയസ്സും 73 ദിവസവുമാണ് സിസ്റ്ററുടെ പ്രായം. കോവിഡിനെ അതിജീവിച്ച് കഴിഞ്ഞ വർഷം പിറന്നാൾ ആഘോഷിച്ചത് വാർത്താപ്രാധാന്യം നേടിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group